NEWSPravasi

അബുദാബി ബിഗ് ടിക്കറ്റ്: മലയാളി നഴ്സിന് 45 കോടി രൂപ

അബുദാബി:ശനിയാഴ്ച നടന്ന അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ അബുദാബിയില്‍ ജോലി ചെയ്യുന്ന മലയാളി നഴ്‌സ് ലൗലി മോള്‍ അച്ചാമ്മ 45 കോടി രൂപ (20 ദശലക്ഷം ദിര്‍ഹം) നേടി.
കോട്ടയം സ്വദേശിനിയായ ലൗലി മോളും കുടുംബവും കഴിഞ്ഞ 21 വര്‍ഷമായി അബുദാബിയിലാണ് താമസം.നാട്ടിലേക്കുള്ള യാത്രയിൽ അബുദാബി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ ഇൻ-സ്റ്റോര്‍ കൗണ്ടറില്‍ നിന്നാണ് ടിക്കറ്റെടുത്തതെന്ന് അവര്‍ പറഞ്ഞു.

Back to top button
error: