ന്യൂഡൽഹി: വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു.നേരത്തെ ഉണ്ടായിരുന്ന വിലയില്‍ നിന്ന് 172 രൂപയുടെ കുറവാണ് വരുത്തിയത്.
വിവിധ നഗരങ്ങളില്‍ സിലിണ്ടറിന്റെ വിലയില്‍ വ്യത്യാസമുണ്ടെങ്കിലും വാണിജ്യ സിലിണ്ടര്‍ ഉപഭോക്താക്കള്‍ക്ക് വിലക്കുറവ് ആശ്വാസകരമാണ്.ഇന്ന് മുതല്‍ പുതുക്കിയ വില പ്രാബല്യത്തില്‍ വരും.അതേസമയം ഗാർഹിക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല.