IndiaNEWS

ഉജ്ജയിനി ക്ഷേത്രത്തിലെ സപ്തർഷി പ്രതിമകൾ തകർന്നുവീണ് 3 പേർക്ക് പരിക്ക്

ഭോപ്പാൽ: മധ്യപ്രദേശിലെ ഉജ്ജയിനി മഹാകാലേശ്വർ അമ്പലത്തിലെ സപ്തർഷി പ്രതിമകൾ തകർന്നുവീണ് 3 പേർക്ക് പരിക്ക്.കനത്ത കാറ്റിലും മഴയിലുമാണ് സംഭവം
 ഉജ്ജൻ മഹാകാൽ ക്ഷേത്ര കോറിഡോറിൽ സ്ഥാപിച്ച സപ്തഋഷി പ്രതിമകളിൽ ആറെണ്ണമാണ് കാറ്റത്ത് തകർന്നു വീണത്.
കഴിഞ്ഞ വർഷം ഒക്ടോബറിൽ പ്രധാനമന്ത്രി നരേന്ദ്രമോഡി അനാച്ഛാദനം ചെയ്തു പ്രതിമകളാണിത്. 700 കോടി രൂപ ചിലവുള്ള കൊറിഡോർ പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ ഉൽഘടനം ചെയ്തതവയാണിത്.ഗുജറാത്തിലെ ഒരു കമ്പനിയ്ക്കായിരുന്നു നിർമ്മണച്ചുമതല.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: