KeralaNEWS

പ്ലസ് വൺ പ്രവേശനം  ജൂൺ 2-മുതൽ അപേക്ഷിക്കാം

തിരുവനന്തപുരം: പ്ലസ് വൺ ഏകജാലക പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ ജൂൺ 2 മുതൽ 9 വരെ. 13ന് ട്രയൽ അലോട്ട്‌മെന്റും 19ന് ആദ്യ അലോട്ട്‌മെന്റും പ്രസിദ്ധീകരിക്കും. ജൂലൈ 5ന് 1-ാം വർഷ ക്ലാസുകൾ ആരംഭിക്കും.

 

3,60,692 പ്ലസ് വൺ സീറ്റുകളുണ്ട്. കൂടാതെ, വി.എച്ച്.എസ്.ഇ.-33,030, പോളിടെക്‌നിക്- 9990, ഐ.ടി.ഐ.- 61,429 എന്നിങ്ങനെയാണ് സീറ്റുകൾ. മൊത്തം 4,65,141 പേർക്ക് സീറ്റ് ലഭിക്കും.

Signature-ad

.

Back to top button
error: