CrimeNEWS

വസ്തു തര്‍ക്കം: മകന്റെ വെട്ടേറ്റ് അമ്മ മരിച്ചു

സ്തു തര്‍ക്കത്തെ തുടർന്ന് മകൻ അമ്മയെ വെട്ടിക്കൊലപ്പെടുത്തി.വെട്ടേറ്റ പിതാവിനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്.
നാഗര്‍കോവില്‍ ഭൂത പാണ്ടിക്കു സമീപം തിട്ടുവിള പെരുങ്കട സ്ട്രീറ്റില്‍ പവുലിന്റെ ഭാര്യ അമലോര്‍ഭവം (68 ) ആണ് മരിച്ചത്.
വെട്ടേറ്റ പവുല്‍ നാഗര്‍കോവില്‍ ആശാരിപ്പള്ളം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
സംഭവത്തില്‍ മകന്‍ മോഹന്‍ദാസിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

Back to top button
error: