കോഴിക്കോട്: മെഡിക്കല്‍ കോളേജില്‍ നടുവേദനയ്‌ക്ക് ചികിത്സ തേടിയെത്തിയ യുവാവ് ടെസ്റ്റ് ഡോസ് ഇൻജക്ഷൻ നല്‍കിയതോടെ കുഴഞ്ഞു വീണു മരിച്ചു.
കുറ്റിക്കാട്ടൂര്‍ സ്വദേശി ഷമീര്‍ ആണ് മരിച്ചത്. സംഭവത്തില്‍ മെഡിക്കല്‍ കോളേജ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
കഴിഞ്ഞ ദിവസം രാവിലെയാണ് നടുവേദനയെ തുടര്‍ന്ന് ഷമീര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയത്.എംആര്‍ഐ സ്കാൻ ചെയ്യാൻ ഡോക്ടര്‍ നിര്‍ദ്ദേശം നല്‍കിയതിനെ തുടർന്ന് അലര്‍ജിയ്‌ക്കുള്ള ഇൻജക്ഷൻ നല്‍കി ഏതാനും നിമിഷങ്ങൾക്കകം കുഴഞ്ഞു വീണ് മരണം സംഭവിക്കുകയായിരുന്നു.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan