KeralaNEWS

പള്ളിപ്പുറം സിആര്‍പിഎഫിൽ നഴ്‌സറി അധ്യാപിക, ആയ തുടങ്ങിയ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു 

തിരുവനന്തപുരം പള്ളിപ്പുറം സിആര്‍പിഎഫ് ഗ്രൂപ്പ് സെന്ററിലെ മോണ്ടിസോറി സ്കൂളില്‍ നഴ്‌സറി അധ്യാപിക, ആയ തുടങ്ങിയ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
പതിനൊന്ന് മാസത്തേക്ക് (01/06/2023 മുതല്‍ 30/04/2024 വരെ) താത്കാലിക കോണ്‍ട്രാക്‌ട് വ്യവസ്ഥയിലായിരിക്കും നിയമനം. 2023 മെയ് 29 ന് രാവിലെ 10 മണിക്കാണ് അഭിമുഖം.
അപേക്ഷകള്‍ 2023 മെയ് 26 ന് മുമ്ബായി DIGP, GC,CRPF,Pallipuram, Thiruvananthapuram, Pin- 695316 എന്ന മേല്‍വിലാസത്തില്‍ തപാലില്‍ അയയ്ക്കണം.

Back to top button
error: