FeatureNEWS

പെൺകുട്ടികൾ കാലിൽ കറുത്ത ചരട് കെട്ടുന്നതിനു പിന്നിലുള്ള രഹസ്യം എന്താണ് ?

പെൺകുട്ടികൾ കാലിൽ കറുത്ത ചരട് കെട്ടുന്നത് ഓരോരോ ആചാരത്തിന്റെ ഭാഗമായിട്ടാണെന്നാണ് പൊതുവായുള്ള അറിവ്.എന്നാൽ വിദേശ രാജ്യങ്ങളിൽ സെക്സിന്  താല്പര്യം ഉണ്ടെന്ന് അറിയിക്കുന്നതിനാണ് ഇങ്ങനെ‌ കാലിൽ കറുത്ത ചരട് കെട്ടുന്നത്.
കോൾഗേൾ എന്നതിന്റെ അടയാളമാണ് കാലിലെ കറുത്ത ചരട്.സിങ്കപ്പൂർ, മലേഷ്യ, ഹോങ്ങ്കോങ് പോലെയുള്ള രാജ്യങ്ങളിൽ ഇങ്ങനെ‌ ചരട് കെട്ടി കണ്ടാൽ തുക പറഞ്ഞുറപ്പിക്കാം. ഇവിടെയും ഇതു വരട്ടെ പീഡനം ഒഴിഞ്ഞു പോകുമല്ലോ എന്ന് ചിന്തിച്ചാൽ അതിലും അപകടമെന്നേ പറയാനുള്ളൂ.കേരളത്തിൽ ഇതൊരു ഫാഷനായി കരുതിയാണ് പലരും ഇങ്ങനെ‌ കാലിൽ കറുത്ത ചരട് കെട്ടുന്നത്.അല്ലെങ്കിലും വിദേശത്ത് എന്തുകണ്ടാലും അത് അതേപടി പകർത്തുക എന്നതാണല്ലോ നമ്മുടെ ഒരിത്.
പെൺകുട്ടികൾ ഒറ്റക്കാലിൽ ചരടു കെട്ടുന്നതെന്തിന്?
ഇന്ന് നമ്മുടെ സമൂഹത്തിൽ, പ്രത്യേകിച്ച് കേരളത്തിൽ പെൺകുട്ടികൾ ഒരു കാലിൽ മാത്രം ചരടു കെട്ടുന്നതിന്റെ ശാസ്ത്രമെന്ത്? ഇതിനെക്കുറിച്ചു ചോദിച്ചാൽ ഇതു കെട്ടിയിരിക്കുന്നവർക്കുപോലും  മറുപടി ഉണ്ടാകില്ല.പലരും കെട്ടുന്നു. അതുകണ്ട് ഞാനും കെട്ടുന്നു, ഉത്തരം അതിൽ തീരും…..
ഏതോ പാശ്ചാത്യരാജ്യത്തു നിന്നും വന്ന സ്ത്രീകളുടെ കാലിൽ കെട്ടിയിരുന്ന ചരടു കണ്ട്, ഇവിടുത്തെ അനുകരണ പ്രേമികൾ പിന്തുടരുന്നു, അത്രമാത്രം.പക്ഷേ പാശ്ചാത്യ വനിതകൾ ഇത് ഉപയോഗിക്കുന്നതെന്തെന്നാൽ അവർക്ക് ലൈംഗീകതയിൽ ഏർപ്പെടാൻ താല്പര്യമുണ്ട് (Ready to sex)
എന്നാണ് അർത്ഥം.അതായത് ലൈംഗീക തൊഴിലാളികളാണ് എന്നുള്ളതിന്റെ അടയാളമാണ് ഒറ്റക്കാലിൽ കെട്ടിയിരിക്കുന്ന ചരട് എന്ന്.
എന്നാൽ നമ്മുടെ പെൺകുട്ടികൾ അർത്ഥമറിയതെ ഇങ്ങനെ‌ ചെയ്യുന്നതിലെ അപകടം വളരെ ഭീകരമാണ്.ഒരു വിദേശി പൗരൻ കേരളത്തിലെ ഒരു പട്ടണത്തിൽ വെച്ച് ഒറ്റക്കാലിൽ ചരടു കെട്ടിയ പെൺകുട്ടിയെ ശല്യം ചെയ്തതും, പിന്നീട് നാട്ടുകാർ ഇടപെട്ട് അയാളെ പോലീസിൽ ഏല്പിച്ചതും, തുടർന്ന് അയാൾ പറഞ്ഞ കാര്യങ്ങളും വെച്ച് അയാളെ വെറുതെ വിട്ടതുമൊന്നും നാമറിയാതെ പോയത് വാർത്താ മാധ്യമങ്ങൾ ഇത്തരം കാര്യങ്ങൾക്ക് പ്രാധാന്യം കാെടുക്കാത്തതു കൊണ്ടു മാത്രമാണ്…
 ചുവന്ന തെരുവു പോലെയുള്ള സ്ഥലങ്ങളിൽ സെക്സ് ഒരു ഉപജീവന മാർഗ്ഗമായി മുന്നോട്ട് കൊണ്ടു പോകുന്നവർ അവരെ തിരിച്ചറിയാൻ വേണ്ടിയാണ്
കാലിൽ ചരട് കെട്ടുന്നത്.
ഇതിനെ കുറിച്ച് വലിയ അറിവില്ലാത്തതിനാൽ
നമ്മുടെ കേരളത്തിലെ ജനങ്ങൾ അതൊരു ഫാഷൻ ആക്കി മാറ്റിയിരിക്കുന്നു എന്നുമാത്രം.
സ്ത്രീ പാദങ്ങൾക്ക് പാദസരത്തേക്കാൾ സൗന്ദര്യം നൽകുന്ന മറ്റൊന്നില്ല എന്നോർക്കണം. കുട്ടികൾക്കാണെങ്കിൽ കാൽത്തള പോലുള്ള ആഭരണങ്ങൾ മതി… അതാണ് ഭംഗി… അതാണ് സൗന്ദര്യം.. അതാണ് നമ്മുടെ പാരമ്പര്യവും !

Back to top button
error: