പത്തനംതിട്ട:ബിജു മേനോനും കുഞ്ചാക്കോ ബോബനും അഭിനയിച്ച ഓർഡിനറി എന്ന സിനിമയ്ക്ക് ശേഷം പത്തനംതിട്ടയുടെ കഥയുമായി മറ്റൊരു സിനിമ വരുന്നു.ഇത്തവണ കെഎസ്ആർടിസിയുടെ ഓർഡിനറിക്ക് പകരം സ്വകാര്യ ബസാണ് ഫ്രെയിമിൽ.
പത്തനംതിട്ട ആസ്ഥാനമായുള്ള
വേണാട് ബസാണ് ചിത്രത്തിൽ ഉള്ളത്.മധുരമനോഹര മോഹം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ രചന കോന്നി മല്ലശ്ശേരിക്കാരൻ ജയ് വിഷ്ണു ആണ്.
ട്രെയ്ലർ