KeralaNEWS

നെടുമങ്ങാട്-മൂന്നാർ സർവീസിന് തുടക്കമായി

തിരുവനന്തപുരം: നെടുമങ്ങാട് നിന്നും മൂന്നാറിലേക്ക് കെഎസ്ആർടിസി ബസ് സർവിസ് ആരംഭിച്ചു.സൂപ്പർഫാസ്റ്റാണ് സർവീസ് നടത്തുന്നത്.
നെടുമങ്ങാട് നിന്നും വിതുര-പാലോട്-കുളത്തൂപ്പുഴ-പുനലൂർ-
പത്തനംതിട്ട-റാന്നി- എരുമേലി-ഈരാറ്റുപേട്ട-
തൊടുപുഴ-അടിമാലി വഴിയാണ് ബസ് മൂന്നാറിലെത്തുക.
 നെടുമങ്ങാട്-മൂന്നാർ SF
⏰നെടുമങ്ങാട് നിന്നും രാവിലെ 05.00 ന്
 മൂന്നാർ-നെടുമങ്ങാട് SF
⏰മൂന്നാർ നിന്നും വൈകുന്നേരം 06.50 ന്

Back to top button
error: