മൈനസ് 15 ഡിഗ്രി തണുപ്പില്‍ മഞ്ഞു തടാകത്തില്‍ മുങ്ങിക്കുളിക്കുന്ന മലയാളികളുടെ പ്രിയ നടിയെ മനസ്സിലായോ?
സിനിമ നടിമാരുടെ വിശേഷങ്ങള്‍ അറിയുവാന്‍ മലയാളികള്‍ക്ക് എന്നും ഒരു പ്രത്യേക കൗതുകം തന്നെയായിരിക്കും. ഇതിനുള്ള കാരണം എന്താണ് എന്ന് അറിയുമോ? സിനിമ താരങ്ങളെ നമ്മള്‍ കേവലം നടി നടന്മാര്‍ ആയിട്ടല്ല കാണുന്നത് എന്നതുകൊണ്ടാണ്. മറിച്ച് നമ്മുടെ വീട്ടിലെ അംഗങ്ങളെ പോലെയാണ് നമ്മള്‍ അവരെ കാണുന്നതും സ്‌നേഹിക്കുന്നതും. അതുകൊണ്ടുതന്നെ അവരുടെ വിശേഷങ്ങള്‍ എല്ലാം തന്നെ നമ്മള്‍ നമ്മളുടെ സ്വന്തം വീട്ടിലെ ആളുകളുടെ വിശേഷങ്ങള്‍ പോലെയാണ് ഏറ്റെടുക്കുന്നത്.
പലപ്പോഴും നടിമാരുടെ സിനിമ സീരിയല്‍ വിശേഷങ്ങളെക്കാള്‍ കൂടുതല്‍ വൈറലായി മാറുന്നത് അവരുടെ വ്യക്തിപരമായ വിശേഷങ്ങളാണ്. ഇവര്‍ നടത്തുന്ന യാത്രകളുടെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ ഇവര്‍ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അതെല്ലാം തന്നെ ആരാധകര്‍ ഇരുകുകയും നീട്ടിയാണ് എപ്പോഴും സ്വീകരിക്കുന്നത്.
View this post on Instagram
മഞ്ഞു മൂടി കിടക്കുന്ന തടാകത്തില്‍ ആണ് ഇവര്‍ കുളിക്കാന്‍ ഇറങ്ങിയിരിക്കുന്നത്. മൈനസ് 15 ഡിഗ്രി തണുപ്പ് ആണ് ഇവിടെ എന്നാണ് അറിയാന്‍ സാധിക്കുന്നത്. ഇത് ആരാധകരെ ഒന്നടങ്കം ഞെട്ടിക്കുകയാണ്. എന്നാല്‍, താരം ഇവിടെ വെറുതെ കുളിക്കാന്‍ ഇറങ്ങിയത് അല്ല. ഒരു പരീക്ഷണത്തിന്റെ ഭാഗമായിട്ടാണ് താരം ഇവിടെ കുളിക്കാന്‍ ഇറങ്ങിയത്.
ക്രയോതെറാപ്പി പരീക്ഷിക്കുവാനാണ് താരം ഇവിടെ ഇറങ്ങിയത് എന്നാണ് പറയപ്പെടുന്നത്. നടിയുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും എല്ലാവരും കൂടെയുണ്ടായിരുന്നു. ബിക്കിനി അണിഞ്ഞുകൊണ്ടാണ് താരം വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. തടാകത്തില്‍ മുങ്ങിനിവരുന്ന വീഡിയോ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു.