⭕️ *10 വർഷം കഴിഞ്ഞ ആധാർ പുതുക്കേണ്ടതാണ്…*
_(ആധാർ കാർഡിൽ ഉള്ള പേരും വിലാസവുമുള്ള ഒറിജിനൽ രേഖ കൈവശം കരുതണം)_
⭕️ *പാൻ കാർഡിന് അപേക്ഷിക്കാം അക്ഷയ കേന്ദ്രത്തിലൂടെ*
◾ഹാജരാക്കേണ്ട രേഖകൾ
▪️രണ്ട് കോപ്പി ഫോട്ടോ
▪️ആധാർ കാർഡ്
⭕️ *പാസ്പോർട്ട് അപേക്ഷനൽകാം അക്ഷയ കേന്ദ്രത്തിലൂടെ*
✅പുതിയത്
✅പുതുക്കൽ
✅തെറ്റ് തിരുത്തൽ
✅PCC
◾ഹാജരാക്കേണ്ട രേഖകൾ
▪️സ്കൂൾ സർട്ടിഫിക്കറ്റ് / SSLC സർട്ടിഫിക്കറ്റ്
▪️ആധാർ കാർഡ്
അറിയിപ്പ്
*സാങ്കേതിക കാരണങ്ങളാൽ സാമൂഹ്യ സുരക്ഷ/ക്ഷേമപെൻഷൻ പുതുക്കുന്നത് മെയ് 2 വരെയും, ഫുഡ് സേഫ്റ്റി സേവനങ്ങൾ ഏപ്രിൽ 30 വരെയും ലഭിക്കുന്നതല്ല. സാങ്കേതിക തകരാർ പരിഹരിച്ചതിനു ശേഷം വീണ്ടും തുടരുന്നതാണ്.*
*മറ്റു സേവനങ്ങൾ തടസ്സമില്ലാതെ തുടരുന്നതാണ്*