LocalNEWS

ബസ് കാത്ത് നില്‍ക്കുകയായിരുന്ന യുവതിയെ കെട്ടിപ്പിടിച്ച യുവാവ് അറസ്റ്റിൽ

മാനന്തവാടി: ബസ് കാത്ത് നില്‍ക്കുകയായിരുന്ന യുവതിയെ കെട്ടിപ്പിടിച്ച യുവാവ് അറസ്റ്റിൽ.പേര്യ ആലാറ്റില്‍ ജോര്‍ജിനെയാണ് അറസ്റ്റ് ചെയ്തത്.
ചൊവ്വാഴ്ച രാവിലെ എട്ടോടെ മാനന്തവാടി നഗരസഭ ബസ് സ്റ്റാന്‍ഡിലായിരുന്നു സംഭവം. യുവതിയെ അപമാനിച്ച ഇയാളെ ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ തടഞ്ഞ് വെച്ച്‌ പൊലീസിന് കൈമാറുകയായിരുന്നു.പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

Back to top button
error: