തിരുവനന്തപുരം : വിദ്യാർത്ഥി കൺസഷനിൽ പുതിയ മാർഗനിർദ്ദേശവുമായി കെഎസ്ആർടിസി. ആദായ നികുതി നല്കുന്ന രക്ഷിതാക്കളുടെ കുട്ടികള്‍ക്ക് യാത്രാ ഇളവില്ല. ബിപിഎല്‍ പരിധിയില്‍ വരുന്ന കുട്ടികള്‍ക്ക് സൗജന്യ നിരക്കിൽ യാത്ര ഒരുക്കും. 25 വയസ്സില്‍ കൂടുതല്‍ പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് കണ്സഷൻ നൽകില്ല. 2016 മുതല്‍ 2020 വരെ 966.51 കോടി രൂപയുടെ അധിക ബാധ്യത ഉണ്ടായ സാഹചര്യത്തിലാണ് കെഎസ്ആര്‍ടിസിയുടെ മാര്‍ഗനിര്‍ദ്ദേശം. കെഎസ്ആർടിസി എം ഡി ബിജു പ്രഭാകറിന്റേതാണ് നിർദ്ദേശം.
Related Articles
എസ്റ്റേറ്റ് ഗോഡൗണില്‍ ജീവനക്കാരന്റെ കഴുത്തില്‍ കത്തി വെച്ച് കവര്‍ച്ച; ഒളിവിലായിരുന്ന സഹോദരങ്ങള്‍ പിടിയില്‍
November 20, 2024
അനധികൃത കുടിയേറ്റക്കാരനായി യു.കെയില്‍ എത്തി; പലതവണ അഭയം നിരസിച്ചിട്ടും പിടിച്ചുനിന്നു; ഒടുവില്‍ 15 കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ 10 വര്‍ഷം തടവ്
November 20, 2024
Check Also
Close