CrimeNEWS

കൊച്ചിയിൽ മോഡലിനെ കൂട്ടബലാത്സംഗത്തിനിരയാക്കി

കൊച്ചി:കൊച്ചിയിൽ മോഡലിനെ കൂട്ടബലാത്സംഗത്തിനിരയാക്കി. സംഭവത്തിൽ ഒരു സ്ത്രീയടക്കം നാലു പേർ പിടിയിലായി.

ഇന്നലെ രാത്രിയായിരുന്നു സംഭവം. ഡി.ജെ. പാർട്ടിയിൽവെച്ച് കുഴഞ്ഞുവീണ മോഡലിനെ കാറിൽ കയറ്റി കൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കുകയായിരുന്നു.

 

Signature-ad

അറസ്റ്റിലായവരിൽ മൂന്നുപേർ കൊടുങ്ങല്ലൂർ സ്വദേശികളാണ്. പിടിയിലായ സ്ത്രീ ബലാത്സംഗത്തിനിരയായ യുവതിയുടെ സുഹൃത്താണെന്നാണ് വിവരം.

Back to top button
error: