NEWS

റേഷൻ കടയിൽ അരി ഇറക്കുന്നതിനിടയിൽ അരി ചാക്ക് ദേഹത്ത് വീണ് ജീവനക്കാരൻ മരിച്ചു

പന്തളം: റേഷൻ കടയിൽ അരി ഇറക്കുന്നതിനിടയിൽ അരി ചാക്ക് ദേഹത്ത് വീണ് ജീവനക്കാരൻ മരിച്ചു
മുടിയൂർക്കോണം
കല്ലിരിക്കുന്നതിൽ വീട്ടിൽ  എ. ഗോപാലകൃഷ്ണൻ (69)  ആണ്‌ മരിച്ചത്
 കഴിഞ്ഞ മാസം 31ന്  രാവിലെ പതിനൊന്നരയോടെയാണ് സംഭവം. കുന്നിക്കുഴി മുക്കിലുള്ള ചന്ദ്രൻ്റെ റേഷൻ കടയിലെ ജീവനക്കാരനായിരുന്ന ഗോപാലകൃഷ്ണൻ റേഷൻ കടയിലേക്ക് അരി ചാക്ക് ഇറക്കുന്നതിനിടയിൽ ചാക്ക് ദേഹത്ത് വീണ് ഗുരുതരാവസ്ഥയിൽ ചികിത്സയിലിരിക്കെ ഇന്നാണ് മരണമടഞ്ഞത്.
ഭാര്യ :പി.കെ. ഭവാനി, മക്കൾ :ബൈജു കെ. ജി(ഐ.എഫ്.ബി ), ഷൈജു കെ.ജി
സംസ്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്നിന് വീട്ടുവളപ്പിൽ.

Back to top button
error: