ന്യൂഡൽഹി:കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയില്‍ സെക്യൂരിറ്റി അസിസ്റ്റന്റ്/എക്സിക്യൂട്ടിവ്, മള്‍ട്ടി-കാസ്കിങ് സ്റ്റാഫ്/ ജനറല്‍ തസ്തികകളില്‍ നിയമനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു.
ആകെ 1671 ഒഴിവുകളുണ്ട്. തിരുവനന്തപുരത്ത് 133 ഒഴിവുകളില്‍ നിയമനം നടത്തും. വിജ്ഞാപനം www.mha.gov.inല്‍
യോഗ്യത: എസ്.എസ്.എല്‍.സി/തത്തുല്യം. ഫീല്‍ഡ് പരിചയം അഭിലഷണീയം. പ്രായപരിധി 18-25/27. സംവരണ വിഭാഗങ്ങള്‍ക്ക് വയസ്സിളവുണ്ട്. ഫീസ് 450 രൂപ. അപേക്ഷ ഓണ്‍ലൈനായി നവംബര്‍ അഞ്ചു മുതല്‍ 25വരെ സമര്‍പ്പിക്കാം.(www.mha.gov.in )