NEWS

സിവില്‍ ഡിപ്ലോമ പരീക്ഷയില്‍ ഒന്നാം സ്ഥാനം നേടി എഴുപതുകാരനായ വിദ്യാര്‍ത്ഥി

ബംഗളൂരൂ : പോളിടെക്‌നിക് സിവില്‍ ഡിപ്ലോമ പരീക്ഷയില്‍ ഒന്നാം സ്ഥാനം നേടി എഴുപതുകാരനായ വിദ്യാര്‍ത്ഥി.
ഉത്തര കന്നഡയാലെ സുഗവി സ്വദേശിയായ നാരായണ്‍ എസ് ഭട്ടാണ് 2022ലെ സിവില്‍ ഡിപ്ലോമ പരീക്ഷയില്‍ ഉന്നത വിജയം നേടിയിരിക്കുന്നത്.

സിര്‍സിയിലെ ആര്‍എന്‍ ഷെട്ടി പോളിടെക്നിക് കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്നു നാരായണ്‍.17 വയസ്സുള്ള സഹപാഠികള്‍ക്കൊപ്പം യാതൊരു മടിയും കൂടാതെ പഠനത്തില്‍ ശ്രദ്ധിച്ചാണ് അദ്ദേഹം ഈ നേട്ടം കൈവരിച്ചത്.

Back to top button
error: