വയനാട്: ഡെങ്കിപ്പനി ബാധിച്ച് യുവാവ് മരിച്ചു. വയനാട് ചീരാല്‍ മുളവന്‍ കൊല്ലി കരിവള്ളത്ത് വീട്ടില്‍ വിജിത്ത് (28)ആണ് മരിച്ചത്.
മുംബൈയില്‍ ആയുര്‍വേദ നഴ്സായിരുന്ന വിജിത്ത് കഴിഞ്ഞ ദിവസമാണ് വീട്ടിലെത്തിയത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയാണ് മരണപ്പെട്ടത്.