
തൃശൂര്‍: ജില്ലാ ബില്‍ഡിംഗ് ആന്റ് കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ സി.ഐ.ടി.യു വടക്കാഞ്ചേരി ഏരിയ സമ്മേളനം ധ ആനത്തലവട്ടം ആനന്ദന്‍ നഗര്‍ പ മങ്ങാട് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്നു. യൂണിയന്‍ ജില്ലാ പ്രസിഡന്റ് കോനിക്കര പ്രഭാകരന്‍ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് കെ.എസ്.അരവിന്ദാക്ഷന്‍ അധ്യക്ഷനായി. സി.ഐ.ടി.യു വടക്കാഞ്ചേരി ഏരിയ പ്രസിഡന്റ് കെ.എം.അഷറഫ് സ്വാഗതം പറഞ്ഞു. സി.പി.എം ഏരിയ സെക്രട്ടറി കെ.ഡി. ബാഹുലേയന്‍ മാസ്റ്റര്‍, സി.ഡബ്ലിയു.എഫ്.ഐ അഖിലേന്ത്യ സെക്രട്ടറി ഷീല അലക്‌സ്, യൂണിയന്‍ ജില്ലാ ജോയിന്‍ സെക്രട്ടറി ഇ.സി ബിജു, വൈസ് പ്രസിഡന്റ് സി.ജെ ജോയ്, സി.ഐ.ടി.യു ഏരിയ സെക്രട്ടറി എസ്.ബസന്ത്‌ലാല്‍, പി.എസ്.പ്രസാദ്, കെ.എം.രാമചന്ദ്രന്‍, ഷീബ ചന്ദ്രന്‍, ഹൈമാവതി അരവിന്ദാക്ഷന്‍, സി.കെ.മണികണ്ഠന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പുതിയ ഭാരവാഹികള്‍: പ്രസിഡന്റ് : കെ.എസ് അരവിന്ദാക്ഷന്‍, സെക്രട്ടറി : കെ.എ രാമചന്ദ്രന്‍, ട്രഷറര്‍ : പി.എസ് പ്രസാദ്, വൈസ് പ്രസിഡന്റ് : എ.ടി വര്‍ഗീസ്, കെ.ടി ഫ്രാന്‍സിസ് , ഷീബ ചന്ദ്രന്‍, ജോയിന്‍ സെക്രട്ടറി: സി.കെ മണികണ്ഠന്‍, സി. പ്രദീപന്‍, ഹൈമാവതി അരവിന്ദാക്ഷന്‍