
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മുൻ ചീഫ് ജനറൽ മാനേജറും ഇപ്പോൾ ബാങ്കിന്റെ അഡ്വൈസറുമായ എസ് ആദികേശവൻ്റെ പിതാവ് റിട്ടയേർഡ് ഡെപ്യൂട്ടി പോസ്റ്റ് മാസ്റ്റർ കരമന ശിവൻ കോവിൽ, സ്ട്രീറ്റ് SRA 146 ൽ ശങ്കരൻ ഗോമതി (93) നിര്യാതനായി.
പരേതയായ ലക്ഷ്മി അമ്മാൾ ആണ് ഭാര്യ. എസ് അനന്തകൃഷ്ണൻ (ജനറൽ മാനേജർ, സിഡ്ബി) രണ്ടാമത്തെ പുത്രനാണ്. മരുമക്കൾ പാർവതി (റിട്ടയേർഡ് എസ് ബി ഐ ഉദ്യോഗസ്ഥ), വിദ്യ.

സംസ്കാരം നാളെ രാവിലെ 9 മണിക്ക് കരമന കുഞ്ചാലുംമൂട് രുദ്രഭൂമിയിൽ.