NEWS

യുകെയില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു; വിദേശത്തെത്തിയത് നാല് മാസം മുന്‍പ്

കൊച്ചി: യുകെയില്‍ അപകടത്തില്‍ മലയാളി യുവാവ് മരിച്ചു. ജോലി സ്ഥലത്തുണ്ടായ വാഹനാപകടത്തില്‍ കാലടി കൊറ്റമം സ്വദേശിയായ റെയ്ഗന്‍ ജോസ് (36) ആണ് മരിച്ചത്.

നാല് മാസം മുന്‍പാണ് റെയ്ഗന്‍ യുകെയിലേക്ക് പോയത്. തലയ്‌ക്കേറ്റ പരിക്കാണ് മരണ കാരണം. ഭാര്യ: സ്റ്റീന (നേഴ്‌സ് – യുകെ). മകള്‍: ഈവ.

Signature-ad

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: