LIFEMovie

“കട്ടീസ് ഗ്യാങ് ” പ്രദർശനത്തിനെത്തി

ഉണ്ണി ലാലു, സജിൻ ചെറുകയിൽ, അൽത്താഫ് സലീം, വരുൺ ധാര, സ്വാതി ദാസ് പ്രഭു തുടങ്ങിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അനീൽദേവ് സംവിധാനം ചെയ്യുന്ന ” കട്ടീസ് ഗ്യാങ് ”
ഇന്നു മുതൽ പ്രദർശനത്തിനെത്തുന്നു. തമിഴിൽ ഏറേ ശ്രദ്ധേയനായ യുവ നടൻ സൗന്ദർ രാജൻ അരങ്ങേറ്റം കുറിക്കുന്ന ഈ ചിത്രത്തിൽ
പ്രമോദ് വെളിയനാട്,
മൃദുൽ, അമൽരാജ് ദേവ്,വിസ്മയ തുടങ്ങിയവരും അഭിനയിക്കുന്നും
ഓഷ്യാനിക്ക് സിനിമാസിൻ്റെ ബാനറിൽ സുഭാഷ് രഘുറാം സുകുമാരൻ നിർമ്മിച്ച് രാജ് കാർത്തിയുടെ തിരക്കഥയിൽ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം
നിഖിൽ വി നാരായണൻ നിർവ്വഹിക്കുന്നു.

ഡിറ്റർ-റിയാസ് കെ ബദർ,ഗാനരചന-റഫീഖ് അഹമ്മദ്,സംഗീതം-ബിജിബാൽ,എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-രാജ് കാർത്തി,പ്രൊഡക്ഷൻ കൺട്രോളർ-ശശി പൊതുവാൾ, പ്രോജക്ട് ഡിസൈൻ-രാജീവ് ഷെട്ടി,പ്രൊഡക്ഷൻ ഡിസൈനർ-ശ്രനു കല്ലേലിൽ, മേക്കപ്പ്-ഷാജിപുൽപള്ളി,വസ്ത്രാലങ്കാരം-സൂര്യ,സ്റ്റിൽസ്-ടി ആർ കാഞ്ചൻ,പരസ്യക്കല-പ്രാൺ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-രാജീവ് ഷെട്ടി,റിയാസ് ബഷീർ,അസോസിയേറ്റ് ഡയറക്ടർ-സജിൽ പി സത്യനാഥൻ,രജീഷ് രാജൻ,ആക്ഷൻ-അനിൽ, കളറിസ്റ്റ്-ലിജു പ്രഭാകർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-സുരേഷ് മിത്രക്കരി, പ്രൊഡക്ഷൻ മാനേജർ-രാംജിത്ത്,പി ആർ ഒ-എ എസ് ദിനേശ്.

Back to top button
error: