KeralaNEWS

വാഹനത്തിന് മുകളിൽ കല്ല് പതിച്ച് ഷിംലയിൽ മലയാളി സൈനികന് ദാരുണാന്ത്യം

ഷിംല: ഹിമാചല്‍ പ്രദേശില്‍ സൈനിക വാഹനത്തിനു മുകളിലേക്ക് കല്ല് പതിച്ചുണ്ടായ അപകടത്തില്‍ മലയാളി സൈനികന് ദാരുണാന്ത്യം.

ഫറോക്ക് ചുങ്കം കുന്നത്ത്‌മോട്ട വടക്കേ വാല്‍ പറമ്ബില്‍ ജയന്റെ മകന്‍ പി.ആദര്‍ശ് (26) ആണു മരിച്ചത്.

Signature-ad

  കരസേന 426 ഇന്‍ഡിപെന്‍ഡന്റ് എന്‍ജിനീയറിങ് കമ്ബനിയില്‍ സൈനികനായ ആദര്‍ശ് സഞ്ചരിച്ച വാഹനത്തിനു മുകളിലേക്ക് മലമുകളില്‍ നിന്ന് കല്ല് ഇടിഞ്ഞു വീഴുകയായിരുന്നു.

Back to top button
error: