Social MediaTRENDING

ഇടതുപക്ഷത്തിനെതിരായ ആരോപണങ്ങൾ ഒന്നൊന്നായി ആവിയാകുമ്പോൾ

മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണാ വിജയൻ എന്നിവർക്കെതിരേ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എം.എൽ.എ നൽകിയ ഹർജി കോടതി തള്ളിയതോടെ ഏറ്റുപിടിച്ച് സോഷ്യൽ മീഡിയ.കഴിഞ്ഞ ദിവസം തിരുവനന്തപുരം വിജിലൻസ് കോടതിയാണ് ഹർജി തള്ളിയത്.
നയതന്ത്ര സ്വർണ്ണക്കടത്ത് എന്തായി ?
*പൊളിഞ്ഞു*
ഈന്തപ്പഴത്തിലെ സ്വർണ്ണക്കുരുവോ ?
*പൊളിഞ്ഞു*
ഖുറാനിൽ സ്വർണം ഒളിപ്പിച്ചതിൻ്റെ അവസ്ഥ
*പൊളിഞ്ഞു*
ഉസ്മാൻ പാടി നടന്ന സ്പ്രഗ്ളർ കഥയോ ?
*പൊളിഞ്ഞു*
K ഫോൺ കമ്പിയിൽ കൂടി ഡാറ്റ കടത്ത് ?
*പൊളിഞ്ഞു*
നാഗർകോവിലിലെ കാറ്റാടി പാടം കഥയോ ?
*പൊളിഞ്ഞു*
സ്യൂട്ട്കേയ്സിൽ ഡോളർ കടത്തിയതോ ?
*പൊളിഞ്ഞു*
ലൈഫ് മിഷൻ അഴിമതി തള്ള് എന്തായി ?
*പൊളിഞ്ഞു*
AI ക്യാമറ വിവാദം എന്തായി ?
*പൊളിഞ്ഞു*
കൈതോലപ്പായയും ഇന്നോവയുമോ ?
*പൊളിഞ്ഞു*
മാസപ്പടി കഥയോ ?
*പൊളിഞ്ഞു*

Back to top button
error: