കാസർകോട്:വോട്ടെടുപ്പിന്റെ പിറ്റേ ദിവസം എലിവിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച ബേഡകം സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐയും രാജപുരം കോളിച്ചാല്‍ സ്വദേശിയുമായ വിജയൻ (52) കൊച്ചിയിലെ അമൃത ആശുപത്രിയില്‍ മരിച്ചു.
മദ്യത്തില്‍ എലിവിഷം കലർത്തി കഴിക്കുകയായിരുന്ന ഇദ്ദേഹത്തെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്
കോളിച്ചാലിലെ കുട്ടിനായ്കിന്റെയും അക്കാച്ചു ഭായുടെയും മകനാണ് വിജയൻ. ശ്രീജയാണ് ഭാര്യ. മക്കള്‍: ആവണി, അഭിജിത്ത് (ഇരുവരും വിദ്യാർത്ഥികള്‍)