KeralaNEWS

2007ലും 2011ലും ഞാൻ ലോകകപ്പ് നേടി, ഇനി നിന്റെ ഊഴം; സഞ്ജുവിന് ആശംസകളുമായി ശ്രീശാന്ത്

ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടം നേടിയ മലയാളി താരം സഞ്ജു സാംസണിന് ആശംസകള്‍ നേർന്ന് മുൻ ഇന്ത്യൻ താരവും മലയാളിയുമായ എസ്.ശ്രീശാന്ത്.

ഇൻസ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയിലാണ് ശ്രീശാന്ത് സഞ്ജുവിന് ആശംസകൾ നേർന്നത്.

Signature-ad

2007ലും 2011ലും ഞാൻ ഇന്ത്യയ്ക്കായി ലോകകപ്പ് നേടി, ഇനി നിന്റെ ഊഴമാണ്. അതിന്  സാധിക്കട്ടെ- ശ്രീശാന്ത് ആശംസിച്ചു.

Back to top button
error: