KeralaNEWS

യൂത്ത് ഐക്കണ്‍ പുരസ്‌കാരം അനില്‍ ആന്റണിക്ക്

കൊല്ലം: ശ്രീഅയ്യപ്പ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ഏര്‍പ്പെടുത്തിയ ‘ഐക്കണ്‍സ്- 2024’ വിഷുക്കൈനീട്ടം പുരസ്‌കാരത്തിന് പത്തനംതിട്ട ലോക്‌സഭ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനില്‍ കെ.ആന്റണി അർഹനായി.

25000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.

Signature-ad

17ന് രാവിലെ പത്തനംതിട്ട അബാന്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ‘മെറിറ്റ് കോണ്‍ക്ലെവ് -2024’ വെച്ച്‌ ചലച്ചിത്ര സംവിധായകന്‍ മേജര്‍ രവി പുരസ്‌കാരം സമ്മാനിക്കും. സാമൂഹ്യ-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും

Back to top button
error: