NEWS

റാമോജി അക്കാദമിയില്‍ സൗജന്യ സിനിമാപഠനം; അപേക്ഷകള്‍ ക്ഷണിച്ചു

ഹൈദരാബാദ്:റാമോജി ഫിലിം സിറ്റിയിലെ റാമോജി അക്കാദമി ഓഫ് മൂവീസ് (റാം) മലയാള ഭാഷയില്‍ ഓണ്‍ലൈൻ സിനിമ കോഴ്സുകള്‍ക്ക് അപേക്ഷകള്‍ ക്ഷണിച്ചു.

വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ സമഗ്ര പഠനം ഉറപ്പാക്കുന്ന കോഴ്സ് സൗജന്യമാണ്.

കഥ, തിരക്കഥ, സംവിധാനം, അഭിനയം, സിനിമ നിർമാണം, എഡിറ്റിങ്, ഡിജിറ്റല്‍ ഫിലിം മേക്കിങ് എന്നിവയാണ് കോഴ്സുകള്‍. താല്‍പര്യമുള്ളവർക്ക് www.ramojiacademy.com എന്ന സൈറ്റില്‍ ലോഗ് ഓണ്‍ ചെയ്യുക.

Signature-ad

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: