IndiaNEWS

ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ അഴിമതി കാണാം ! തമിഴ്‌നാട്ടില്‍ ബിജെപിക്കെതിരെ ‘ജി പേ’ പോസ്റ്റര്‍ 

ചെന്നൈ: തമിഴ്‌നാട്ടില്‍  പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും, ബിജെപിക്കുമെതിരെ ‘ജി പേ’ പോസ്റ്ററുകള്‍ പ്രചരിക്കുന്നു.’ജി പേ’ എന്ന പേരില്‍ മോദിയുടെ ചിത്രം പതിപ്പിച്ച പോസ്റ്ററുകള്‍ തമിഴ്‌നാട്ടില്‍  വിവിധയിടങ്ങളില്‍ പതിച്ചിട്ടുണ്ട്.

പോസ്റ്ററിലെ കോഡ് സ്‌കാന്‍ ചെയ്താല്‍ അഴിമതി കാണാമെന്നും എഴുതിയിട്ടുണ്ട്. ക്യുആർ കോഡ് സ്‌കാൻ ചെയ്‌താല്‍ മോദിക്കും ബിജെപിക്കുമെതിരെ ഡിഎംകെ ഉന്നയിച്ച ആരോപണങ്ങളാണ് ലഭിക്കുന്നത്.

Back to top button
error: