KeralaNEWS

എസ്‌എഫ്‌ഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം നിതീഷ് നാരായണന് ഡോക്‌ടറേറ്റ്

ന്യൂഡൽഹി: എസ്‌എഫ്‌ഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം നിതീഷ് നാരായണന് ഡോക്‌ടറേറ്റ്.
ഇരുപതാം നൂറ്റാണ്ടിലെ ഉത്തര മലബാറിലെ കർഷക പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ സംഘാടനത്തിന്റെ പശ്ചാത്തലത്തില്‍ ജാതിയെയും വർഗത്തെയും കുറിച്ചുള്ള പഠനം എന്ന വിഷയത്തിലാണ് ഡോക്‌ടറേറ്റ് ലഭിച്ചത്.

ജവാഹർലാല്‍ നെഹ്‌റു സർവകലാശാലയില്‍ നിന്നാണ് ഡോക്‌ടറേറ്റ് കരസ്ഥമാക്കിയത്. ജെഎൻയുവിലെ വിദ്യാർഥിപോരാട്ടങ്ങളില്‍ നിറസാന്നിധ്യമായിരുന്നു നിതീഷ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: