KeralaNEWS

ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലുള്ള പെണ്‍കുഞ്ഞ് മരിച്ചു

തിരുവനന്തപുരത്തെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലുള്ള പെണ്‍കുഞ്ഞ് മരിച്ചു. മൂന്നു മാസവും 8 ദിവസവും പ്രായമായ കുഞ്ഞാണ് ആശുപത്രിയില്‍ വെച്ച്‌ മരിച്ചത്.

വളർച്ച പൂർത്തിയാകുന്നതിന് മുമ്ബ് പ്രസവിച്ച കുട്ടിക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നു.ഇതിന് പുറമേ ശ്വാസ കോശ ന്യൂമോണിയയെ തുടർന്ന് ചികിത്സയിലായിരുന്നു.

Back to top button
error: