KeralaNEWS

ടിപ്പർ ലോറിയില്‍നിന്ന് കരിങ്കല്ല് തെറിച്ചുവീണു ബി.ഡി.എസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: ടിപ്പർ ലോറിയില്‍നിന്ന് കരിങ്കല്ല് തെറിച്ചുവീണു ബി.ഡി.എസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം.വിഴിഞ്ഞം മുക്കോല സ്വദേശി അനന്തു(26)വാണ് മരിച്ചത്.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്ക് പോയ ടിപ്പർ ലോറിയില്‍നിന്ന് കരിങ്കല്ല് തെറിച്ചുവീണായിരുന്നു അപകടം.

Signature-ad

നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയില്‍ മൂന്നാം വർഷ ദന്തല്‍ വിദ്യാർഥിയായിരുന്നു.

സംഭവത്തിൽ ടിപ്പർ ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു.ടിപ്പർ ലോറിയും പിടിച്ചെടുത്തിട്ടുണ്ട്.

Back to top button
error: