Social MediaTRENDING

പത്മജയുടെ ബിജെപി പ്രവേശനം; സോഷ്യൽ മീഡിയയിൽ ട്രോൾമഴ!

പാലക്കാട്: പത്മജയുടെ ബിജെപി പ്രവേശനത്തിൽ സോഷ്യൽ മീഡിയയിൽ ട്രോളോട് ട്രോൾ.
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ചുവരെഴുത്തിൽ നമ്മുടെ സ്ഥാനാർത്ഥി ബിജെപിയിൽ പോയെന്നും,അല്ല,
ബാക്കി “മാരാർജി ഭവനിൽ” നിന്ന് അറിയിപ്പ് കിട്ടിയതിന് ശേഷം പൂരിപ്പിക്കുന്നതായിരിക്കുമെന്നും ഉൾപ്പെടെയുള്ള ട്രോളുകളാണ് പ്രചരിപ്പിക്കുന്നത്.

ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്തെത്തി ഇന്നലെയാണ് പത്മജ അംഗത്വം സ്വീകരിച്ചത്.ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ പി നദ്ദ അടക്കമുള്ള നേതാക്കളുമായി കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ്  പാര്‍ട്ടി അംഗത്വമെടുക്കാന്‍ പത്മജ വേണുഗോപാല്‍ തീരുമാനിച്ചത്.

Signature-ad

പത്മജയ്ക്ക് കേരളത്തില്‍ ഗവർണർ സ്ഥാനം ബിജെപി നേതൃത്വം വാഗ്ദാനം ചെയ്തതായാണ് റിപ്പോർട്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: