KeralaNEWS

പാലക്കാട് ജില്ലയിൽ നഴ്‌സിങ്, പാരാമെഡിക്കല്‍ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

പാലക്കാട്:  ജില്ലയില്‍ ഉള്‍പ്പെടുന്ന സി.എച്ച്‌.സി, താലൂക്ക് ആശുപത്രി, താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രി, ജനറല്‍ ആശുപത്രി, ജില്ലാ ഹോസ്പിറ്റല്‍ ആന്‍ഡ് പാലക്കാട് മെഡിക്കല്‍ കോളെജ് എന്നിവിടങ്ങളില്‍ നഴ്‌സിങ്, പാരാമെഡിക്കല്‍ യോഗ്യതയുള്ളവരെ കരാര്‍ അടിസ്ഥാനത്തില്‍ അപ്രന്റിസ് ട്രെയിനികളായി നിയമിക്കുന്നു.

അപേക്ഷകര്‍ ഗവ അംഗീകൃത സ്ഥാപനങ്ങളില്‍നിന്നും ജനറല്‍ നഴ്‌സിങ്, ബി.എസ്.സി നഴ്‌സിങ് കോഴ്‌സ്, പാരമെഡിക്കല്‍ കോഴ്‌സ് പാസായവരായിരിക്കണം. പ്രായപരിധി 21നും 35നും മധ്യേ. രണ്ടു വര്‍ഷത്തേക്കാണ് നിയമനം.  ഫോണ്‍: 0491-2505005.

Back to top button
error: