KeralaNEWS

വയനാട്ടില്‍ ഭാര്യയെ വെട്ടിക്കൊന്ന് യുവാവിന്റെ ആത്മഹത്യാ ശ്രമം

കല്‍പറ്റ: വയനാട്ടില്‍ ഭാര്യയെ വെട്ടിക്കൊന്ന് യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. പനമരം കൊളത്താറ കോളനിയിലെ ആതിര(35) ആണു കൊല്ലപ്പെട്ടത്.

ഇന്നലെ ഉച്ചയോടെയാണു സംഭവം.

ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭർത്താവായ ബാബു ആത്മഹത്യയ്ക്കു ശ്രമിക്കുകയായിരുന്നു.ഇയാളുടെ നില ഗുരുതരമാണ്.

Signature-ad

സംഭവത്തില്‍ പനമരം പൊലീസ് കേസെടുത്തിട്ടുണ്ട്.

Back to top button
error: