KeralaNEWS

ഹൃദയാഘാതത്തെ തുടർന്ന് ഓസ്‌ട്രേലിയയിൽ മലയാളി നഴ്സ് മരണമടഞ്ഞു

തിരുവല്ല: ഹൃദയാഘാതത്തെ തുടർന്ന് ഓസ്‌ട്രേലിയയിൽ മലയാളി നഴ്സ് മരണമടഞ്ഞു.
ഓസ്ട്രേലിയയിലെ ജോർദാൻ സ്പ്രിംഗ്സിൽ താമസിക്കുന്ന, രജിസ്റ്റേർഡ് നഴ്സായ മിഷ ജിതിനാണ് (40)   മരണമടഞ്ഞത്.
ഭർത്താവ്: ജിതിൻ ടി ജോർജ്ജ്,ഇസബെല്ല (12), ബെഞ്ചമിൻ (8) എന്നിവർ മക്കളാണ്. തിരുവല്ല സ്വദേശിനിയാണ്.

Back to top button
error: