തൃശൂർ:വനാശ്രിതരായ ആദിവാസി വിഭാഗത്തില്‍ നിന്നും 460 ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാര്‍ വനം വകുപ്പിന്റെ ഭാഗമായി.
തൃശ്ശൂര്‍ പോലീസ് അക്കാദമിയില്‍ ഇന്നലെ നടന്ന ചടങ്ങില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 460 ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരുടെ പാസിംഗ് ഔട്ട് പരേഡ് നടന്നു.
വന്യജീവി ആക്രമണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ പുതിയ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരില്‍ 170 പേരെ വയനാട്ടിലാണ് നിയമിക്കുന്നത്.