KeralaNEWS

വയനാട്ടിലെ മൂന്ന് പഞ്ചായത്തുകളിലെ സ്കൂളുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു

സുല്‍ത്താൻബത്തേരി: തിങ്കളാഴ്ച വയനാട്ടിലെ മൂന്ന് പഞ്ചായത്തുകളിലെ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. കുറുക്കൻമൂല , കാടക്കൊല്ലി, തിരുനെല്ലി പഞ്ചായത്തിലെ സ്കൂളുകള്‍ക്കാണ് അവധി.

വയനാട് പടമലയില്‍ ഒരാളെ ആക്രമിച്ച്‌ കൊലപ്പെടുത്തിയ കാട്ടാന ബേലൂർ മഗ്നയെ ഇനിയും പിടികൂടാൻ ദൗത്യസംഘത്തിനായിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് മുൻകരുതല്‍ നടപടി എന്ന നിലയ്ക്കുള്ള തീരുമാനം.

Back to top button
error: