![](https://newsthen.com/wp-content/uploads/2024/02/Screenshot_2023-11-08-09-02-44-18_a71c66a550bc09ef2792e9ddf4b16f7a2.jpg)
കുറഞ്ഞ പലിശ നിരക്കില്‍ സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പറേഷന്‍ നടപ്പാക്കുന്ന വിവിധ സ്വയം തൊഴില്‍ വായ്പാ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു.
അപേക്ഷകര്‍ 18നും 55നും ഇടയില്‍ പ്രായമുള്ളവര്‍ ആയിരിക്കണം.
![Signature-ad](https://newsthen.com/wp-content/uploads/2024/06/signature.jpg)
താല്‍പര്യമുള്ളവര്‍ അപേക്ഷാ ഫോറത്തിനും വിശദവിവരങ്ങള്‍ക്കുമായി കോര്‍പറേഷന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടണം (മലപ്പുറം പെരിന്തല്‍മണ്ണ റോഡില്‍ സ്ഥിതി ചെയ്യുന്ന അമേരിക്കന്‍ മിഷന്‍ ഹോസ്പിറ്റലിന് സമീപം). ഫോണ്‍ : 04832731496, 9400068510