NEWSPravasi

യുഎഇയില്‍ 100 ലാഷർ ഒഴിവ്; യോഗ്യത പത്താം ക്ലാസ് 

ഡെപെക് മുഖേന യുഎഇയിലെ പ്രമുഖ പോർട്ടില്‍ 100 ലാഷർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: പത്താം ക്ലാസ് ജയം.

12 വർഷം തുറമുഖ മേഖലയില്‍ പരിചയം, മികച്ച ശാരീരികക്ഷമത. അപേക്ഷിക്കേണ്ട. പ്രായം: 23-38. ബയോഡേറ്റ, സർട്ടിഫിക്കറ്റുകള്‍, തൊഴില്‍ പരിചയം, പാസ്പോർട്ട്, ആധാർ എന്നിവ ജനുവരി 27 വരെ [email protected] എന്ന ഇ-മെയിലില്‍ അയയ്ക്കാം. www.odepc.kerala.gov.in

Back to top button
error: