Social MediaTRENDING

കൊച്ചി ഇന്ത്യയിൽ വേറിട്ടതാകുന്നത് ഇതുകൊണ്ടൊക്കെ തന്നെയാണ് !

കേരളത്തിലെ ഏറ്റവും വലിയ സിറ്റി
മെട്രോ റെയിൽ ഉള്ള ഏക നഗരം
മലയാള സിനിമയുടെ ആസ്ഥാനം
വാട്ടർ മെട്രോ ഉള്ള നഗരം
വേൾഡ് ട്രേഡ് സെൻ്റർ ഉള്ള ഏക സിറ്റി
ലണ്ടനിലേക്കും വിയറ്റ്നാമിലേക്കും വരെ നേരിട്ട് ഫ്ലൈറ്റ് സർവീസുള്ള നഗരം
കേരളത്തിൻ്റെ ജുഡിഷ്യൽ , റീട്ടെയിൽ , ഫാഷൻ തലസ്ഥാനം
ബഹു.കേരള ഹൈക്കോടതി സ്ഥിതി ചെയ്യുന്ന നഗരം
ഇന്ത്യൻ നേവിയുടെ ദക്ഷിണമേഖലാ ആസ്ഥാനം
NIA യുടെ ദക്ഷിണേന്ത്യൻ ആസ്ഥാനം
ED , CBI , INCOME TAX, NARCOTICS CONTROL BUREAU , CUSTOMS എന്നിവയുടെയെല്ലാം കേരളത്തിലെ സോണൽ ആസ്ഥാനം സ്ഥിതി ചെയ്യുന്ന സിറ്റി
PORSCHE, DUCATI, LEXUS, MINI, JAGUAR, LAND ROVER, INDIAN MOTORCYCLES, VOLVO പോലെയുള്ള ലോകോത്തര ഓട്ടോമൊബൈൽ ബ്രാൻഡുകളുടെ ഡീലർഷിപ്പുള്ള കേരളത്തിലെ ഒരേയൊരു നഗരം
GRAND HYATT, MARRIOTT, HOLIDAY INN, NOVOTEL, FOUR POINTS BY SHERATON, RAMADA, LE MERIDIEN, CROWNE PLAZA പോലെയുള്ള ലോകോത്തര 5 സ്റ്റാർ ഹോട്ടലുകൾ ഉള്ള കേരളത്തിലെ ഏക നഗരം
CUSAT, MARITIME UNIVERSITY, NUALS, FISHERIES UNIVERSITY, SANSKRIT UNIVERSITY തുടങ്ങി അര ഡസണോളം സർവകലാശാലകൾ സ്ഥിതി ചെയ്യുന്ന നഗരം
NH 544, NH 966A , NH 966B, NH 85, NH 66 എന്നീ 5 നാഷണൽ ഹൈവേകൾ സംഗമിക്കുന്ന മെഗാ നഗരം
Cochin Shipyard, BPCL Kochi Refinery, Apollo Tyres, FACT, Kitex, Synthite തുടങ്ങിയ വൻകിട വ്യവസായ സ്ഥാപനങ്ങളുടെ നീണ്ട നിര
IBM, WIPRO, TCS, COGNIZANT TECHNOLOGIES, HCL തുടങ്ങിയ ലോകോത്തര IT കമ്പനികളുടെ സംഗമഭൂമി
Flowers TV, Amrita TV, Surya TV, Mazhavil Manorama, Manorama News, Asianet, Zee Keralam, Reporter TV, 24 News തുടങ്ങി ഒട്ടുമിക്ക മലയാളം ചാനലുകളും സ്ഥിതി ചെയ്യുന്ന കേരളത്തിൻ്റെ മീഡിയ തലസ്ഥാനം
കേരളത്തിൻ്റെ വ്യവസായ – സാമ്പത്തിക – IT തലസ്ഥാനം
 ഇപ്പോൾ ഇന്ത്യയുടെ മാരീടൈം ഹബ്ബും…
കടൽ,കായൽ,പുഴ…
ഇത് കൊച്ചി ; മലയാളികളുടെ സ്വന്തം മെട്രോ നഗരം. !

Back to top button
error: