മലപ്പുറം: വന്ദേഭാരത് എക്‌സ്പ്രസ് തട്ടി മധ്യവയസ്ക്കന് ദാരുണാന്ത്യം. കുറ്റൂർ സ്വദേശി തറയില്‍ അയ്യപ്പനാണ് മരിച്ചത്.അമ്ബത്തിരണ്ട് വയസായിരുന്നു. തിരൂർ വെങ്ങാലൂരിലാണ് അപകടം ഉണ്ടായത്.
കഴിഞ്ഞ ദിവസം ഇവിടെ വന്ദേഭാരത് ട്രെയിൻ തട്ടി ഏഴിപ്പാലം സ്വദേശിയുടെ കാല്പാദം അറ്റുപോയിരുന്നു.തിരൂർ റെയില്‍വേ സ്റ്റേഷന് 600 മീറ്ററോളം തെക്ക് മുത്തൂർ ദേശബന്ധു വായനശാലക്ക് സമീപത്തായിരുന്നു അപകടം.
പുറത്തൂർ ഏഴിപ്പാലം സ്വദേശി പടന്നവളപ്പില്‍ ഷാജിയുടെ (40) കാല്‍പാദമാണ് ട്രെയിൻ തട്ടി അറ്റത്