KeralaNEWS

നടി ജിപ്സ ബീഗത്തിന് അശ്ലീല മെസേജുകളും ചിത്രങ്ങളും അയച്ച കോഴിക്കോട് സ്വദേശി അറസ്‌റ്റിൽ

കോഴിക്കോട്: നടി ജിപ്സ ബീഗത്തിന് അശ്ലീല മെസേജുകളും ചിത്രങ്ങളും അയച്ച കോഴിക്കോട് സ്വദേശി അറസ്‌റ്റിൽ.
കോഴിക്കോട് മുക്കം സ്വദേശി നിഷാന്ത് ശശീന്ദ്രനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഗൂഗിള്‍ പേയില്‍ നിന്ന് നമ്ബർ എടുത്ത് വാട്സാപ്പ് വഴി അശ്ലീല സന്ദേശങ്ങള്‍ അയക്കുകയായിരുന്നു
കൊച്ചിയിലെ റെസ്റ്റോ കഫെയിലെ ജീവനക്കാരനാണ് പ്രതി നിഷാന്ത്‌.ഇൻഫോ പാർക്ക് പൊലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്

Back to top button
error: