IndiaNEWS

രാജ്യത്ത് മൊബൈല്‍ താരിഫ് നിരക്കുകള്‍ ഉയര്‍ത്തുന്നു; വർധനവ് 2024 ജൂൺ മുതൽ 

ന്യൂഡൽഹി : രാജ്യത്തെ ടെലികോം കമ്ബനികള്‍ മൊബൈല്‍ ഫോണ്‍ കോള്‍, ഡാറ്റ എന്നിവയുടെ നിരക്കുകൾ വര്‍ദ്ധിപ്പിക്കാനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്.

നിലവിലെ നിരക്കില്‍ നിന്ന് 20 ശതമാനം വരെ ടെലികോം കമ്ബനികള്‍ വര്‍ദ്ധനവ് വരുത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.

ലോക് സഭ തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ വര്‍ദ്ധിച്ചേക്കുമെന്നാണ് റിപ്പോർട്ടുകള്‍. 5G അടിസ്ഥാനത്തിലായിരിക്കും താരിഫുകള്‍ പരിഷ്‌കരിച്ച്‌ അവതരിപ്പിക്കുക.

Signature-ad

2024 ജൂണോടെ പ്രതിമാസ പ്ലാനുകള്‍ക്ക് നിലവിലത്തേക്കാള്‍ കൂടുതല്‍ പണം നല്‍കേണ്ടിവരും.ആഗോള ബ്രോക്കറേജ് സ്ഥാപനമായ സി.എല്‍.എസ്.എയുടെ റിപ്പോര്‍ട്ടില്‍ 2024 താരിഫ് വര്‍ദ്ധനയുടെ വര്‍ഷമായിരിക്കുമെന്ന് സൂചിപ്പിക്കുന്നുണ്ട്.

Back to top button
error: