KeralaNEWS

രാജ്യത്തെ ഏറ്റവും ഉയർന്ന ചൂട് രേഖപെടുത്തിയത് പുനലൂരില്‍ !!

ന്യൂഡൽഹി: കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക റെക്കോർഡ് പ്രകാരം രാജ്യത്ത്  ഇന്നലെ ഏറ്റവും ഉയർന്ന ചൂട് രേഖപെടുത്തിയത് പുനലൂരില്‍.

36.8° സെല്‍ഷ്യസ് ഉയര്‍ന്ന ചൂടാണ് പുനലൂരില്‍ ഇന്നലെ രേഖപ്പെടുത്തിയത്. കഴിഞ്ഞ 8 ദിവസത്തില്‍ 7 ദിവസവും രാജ്യത്ത് ഏറ്റവും ഉയർന്ന ചൂട് പുനലൂരിലാണ് രേഖപെടുത്തിയത്.

Signature-ad

കേരളത്തില്‍ പൊതുവെ പകല്‍ സമയത്ത് ചൂട് കൂടി വരുന്നുണ്ട്.അതിനാൽ തന്നെ വരും ദിവസങ്ങളിലും ഈ പ്രതിഭാസം  തുടരാൻ സാധ്യതയുണ്ടെന്നാണ് നിഗമനം.

Back to top button
error: