ലക്നൗ: ഉത്തർപ്രദേശില്‍ ശുചിമുറിയുടെ മതിലിടിഞ്ഞു വീണ് സഹോദരിമാർ മരിച്ചു.ബല്ലിയ ജില്ലയിലെ ബൈരിയ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഉദയ് ഛപ്ര ഗ്രാമത്തിലാണ് സംഭവം.
അൻഷു (13), തനു (11) എന്നിവരാണ് മരിച്ചത്. ഇരുവരും മതിലിനരികില്‍ കളിച്ച് കൊണ്ടിരിക്കുകയായിരുന്നു.തകർന്
ഇരുവരെയും സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ഇവരുടെ മുത്തച്ഛൻ ഗ്രാമതലവനായിരുന്ന കാലത്താണ് ശുചിമുറിയുടെ നിർമ്മാണം നടന്നത്.