തൃശൂർ: പാലിയക്കര ലക്ഷ്മി ഭവനിൽ മുകുന്ദനുണ്ണി (ഉണ്ണി- 61) അന്തരിച്ചു. മുൻ വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥന്റെ സഹോദരനാണ്. .
അപകടത്തിൽപ്പെട്ട് ഒരാഴ്ചയായി തൃശ്ശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.
ഭാര്യ: സന്ധ്യ എം. കർത്ത
മകൻ: വിഷ്ണു എം. കർത്ത ( എൽ&ടി മുംബൈ).
മകൾ :ശ്രീലക്ഷ്മി എം കർത്ത (എം.ബി.എ വിദ്യാർത്ഥിനി)
അഛൻ- പരേതനായ കെ.ടി. പീതാംബരൻ കർത്ത. അമ്മ- പരേതയായ ലക്ഷ്മി കുട്ടി കുഞ്ഞമ്മ .
സഹോദരങ്ങൾ: സി.രവീന്ദ്രനാഥ് (മുൻ വിദ്യാഭ്യാസമന്ത്രി) ശ്രീപാർവ്വതി , ജയശ്രീ .
സംസ്കാരം വ്യാഴാഴ്ച നാളെ (വ്യാഴം) ഉച്ചക്ക് 12.30 ന് പാലിയക്കര വീട്ടുവളപ്പിൽ