KeralaNEWS

5 പവനോളം സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച  വീട്ടുജോലിക്കാരി പിടിയില്‍

കൊച്ചി: കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന അഞ്ചുപവനോളം സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയെന്ന പരാതിയില്‍ വീട്ടുജോലിക്കാരി പിടിയില്‍.

കടുങ്ങല്ലൂര്‍ സ്വദേശിയുടെ വീട്ടില്‍നിന്നുമാണ് ആഭരണങ്ങള്‍ മോഷണം പോയത്. സംഭവത്തില്‍ വൈക്കം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ റീന(51)യെയാണ് ബിനാനിപുരം പൊലീസ് അറസ്റ്റ് ചെയ്തത്.
ഗുരുവായൂരില്‍ നിന്നാണ് റീനയെ പൊലീസ് പിടികൂടുന്നത്.

Signature-ad

പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: