KeralaNEWS

അരി മുതൽ  തോര്‍ത്ത് വരെ; തമിഴ്‌നാടിനെ ചേർത്ത് പിടിച്ച് കേരളം; നിങ്ങൾക്കും പങ്കാളിയാകാം

തിരുവനന്തപുരം: തമിഴ്‌നാട്ടിലെ പ്രളയബാധിതരെ ചേർത്ത് പിടിച്ച് കേരളം.അരി മുതൽ  തോര്‍ത്ത് വരെ എത്തിച്ച് നൽകാനാണ് തീരുമാനം.

ഒരു കുടുംബത്തിന് ഒരു കിറ്റ് എന്ന നിലയില്‍ .അൻപോട് കേരളം എന്ന പേരിലാണ് സഹായം.സഹായത്തിൽ നിങ്ങൾക്കും പങ്കെടുക്കാം.എം ജി രാജമാണിക്യം ഐഎഎസിനാണ് ചുമതല.

കളക്ഷന്‍ പോയിന്‍റ്: സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി കാര്യാലയം, കനകക്കുന്ന് കൊട്ടാരത്തിന് എതിര്‍വശം, തിരുവനന്തപുരം

Signature-ad

കിറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്:

1. വെള്ള അരി/White Rice – 5 കിലോ/kg
2. തുവര പരിപ്പ്/Thoor dal – 1 കിലോ/kg
3. ഉപ്പ്/Salt – 1 കിലോ/kg
4. പഞ്ചസാര/Sugar – 1 കിലോ/kg
5. ഗോതമ്ബു പൊടി/Wheat Flour – 1 കിലോ/kg
6. റവ/Rava – 500 ഗ്രാം/gms
7. മുളക് പൊടി/Chilli Powder – 300 ഗ്രാം/gms
8. സാമ്ബാര്‍ പൊടി/Sambar Powder – 200 ഗ്രാം/gms
9. മഞ്ഞള്‍ പൊടി/Turmeric Powder – 100 ഗ്രാം/gms
10. രസം പൊടി/Rasam Powder – 100 ഗ്രാം/gms
11. ചായപ്പൊടി/Tea Powder – 100 ഗ്രാം/gms
12. ബക്കറ്റ്/Bucket -1
13. കപ്പ്/Bathing Cup – 1

14. സോപ്/Soap – 1
15. ടൂത്ത് പേസ്റ്റ്/Tooth paste – 1
16. ടൂത്ത് ബ്രഷ്/Tooth Brush – 4
15. ചീപ്പ്/Comb – 1
16. ലുങ്കി/Lungi – 1
17. നൈറ്റി/Nighty – 1
18. തോര്‍ത്ത്/towel – 1
19. സൂര്യകാന്തി എണ്ണ/Sunflower oil – 1 ലിറ്റര്‍
20. സാനിറ്ററി പാഡ്/Sanitary Pad – 2 പാക്കെറ്റ്/Packet.

Back to top button
error: